Sunday 22 November 2015

ഇനി മാതൃഭാഷയിൽ......

കാലമേറെയായില്ലെങ്കിലും കുറച്ചു കാലമായി ജീവിതത്തിൽ ബ്ലോഗ്‌ എഴുതൽ ഒരു ഭാഗമായിട്ട്. ആംഗലേയ ഭാഷയിൽ ഇന്നും അത് മുറ തെറ്റാതെ തുടരുന്നു. 
മനസ്സിൽ വിരാജിക്കുന്ന വിചാരങ്ങളും, വികാരങ്ങളും മാതൃഭാഷയിൽ കൂടി ഒന്നെഴുതണം എന്ന കുറച്ചു മാസങ്ങൾ കൊണ്ടുള്ള മനസിലെ ഒരു അലട്ടൽ കൊണ്ടാവണം ഇന്ന് ഇങ്ങനെ ഒരു തീരുമാനം. എന്ന് വെച്ച് ഇംഗ്ലീഷിൽ എഴുത്ത് നിർത്തുന്നുമില്ല.ബ്ലോഗ്‌ എഴുത്തിൽ ഒരു ആദ്യ പ്രോത്സാഹനം കിട്ടിയത് അതിൽ നിന്നല്ലേ. വന്ന വഴി മറക്കാൻ പാടില്ലല്ലോ. 

ഇത് ആദ്യത്തെ പോസ്റ്റാാ....ഇതിൽ ഇത് അങ്ങ് നിറുത്താം....


"ഉപമകളും, ഉൽപ്രേക്ഷകളും വീണ്ടും മനസ്സിൽ"